August 9, 2016
e-1

സിയന്നായിലേക്കുള്ള പാത

ഒരിക്കൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസും ബ്രദർ മാസിയോയുംകൂടി യാത്ര പോവുകയായിരുന്നു. ബ്രദർ മാസിയോ വിശുദ്ധ ഫ്രാൻസിസിനെക്കാൾ അല്പം മുൻപിലാണ് നടന്നിരുന്നത്. നടന്നു നടന്ന് അവർ ഒരു നാൽക്കവലയിലെത്തി. സിയന്നാ, ഫ്‌ളോറൻസ്, അരീസോ എന്നിവിടങ്ങളിലേക്കുള്ള വഴികൾ കൂടിച്ചേരുന്ന […]
August 9, 2016
TIME-AUG16-02

ആകാശത്തുനിന്നു വന്ന പാഴ്‌സൽ

സ്വർഗത്തിലെ പിതാവുമായുള്ള നമ്മുടെ ബന്ധമെങ്ങനെയാണ്? നിന്റെ ദുഖം എന്റേതുകൂടിയാണ് എന്ന് അവിടുന്ന് പറയത്തക്കവിധമുള്ള ബന്ധം നമുക്ക് ദൈവവുമായുാേ? വിശുദ്ധ ഫ്രാൻസിസ് അസീസ്സി എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ കാട്ടിൽ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. ഇതുകണ്ട […]
August 9, 2016
TIME-AUG16-08

ബൈബിളിലെ പൊടി

കോളജ് പഠനത്തിന് വിദേശത്തേക്ക് യാത്രയാകുകയായിരുന്നു ആ യുവാവ്. പോകാനുള്ള സാധനങ്ങളെല്ലാം തയാറാക്കുന്നതിനിടയിൽ അവന്റെ അമ്മ വലിയ വില കൊടുത്ത് വാങ്ങിയ ഒരു ബൈബിൾ മകന്റെ കൈയിൽ കൊടുത്തു. അക്കാലത്ത് ബൈബിൾ വലിയ വിലയുള്ള അപൂർവ ഗ്രന്ഥമായിരുന്നു. […]
August 9, 2016
TIME-AUG16-18

ലക്ഷ്യമില്ലാതെയുള്ള ഓട്ടങ്ങൾ

ജീവിതത്തിന് ഒരു ലക്ഷ്യവും അത് നേടാനുള്ള ആഗ്രഹവും നിങ്ങൾക്കുാേ? ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനാണ് ഉസൈൻ ബോൾട്ട്. മിന്നൽവേഗത്തിൽ ഓടാൻ കഴിവുള്ളതുകൊണ്ട് അദ്ദേഹം ലൈറ്റ്‌നിങ്ങ് ബോൾട്ട് എന്നുകൂടി വിളിക്കപ്പെടുന്നു. നൂറ് മീറ്റർ ദൂരം 9.58 സെക്കൻഡിലാണ് […]
August 9, 2016
TIME-AUG16-20

വാക്കുകളേക്കാൾ വിലയുള്ളത്

വാരാന്ത്യങ്ങളിൽ ആശുപത്രികൾ സന്ദർശിക്കുന്നത് അദ്ദേഹത്തിന്റെയൊരു പതിവായിരുന്നു. ഒരിക്കൽ ഇപ്രകാരമുള്ള സന്ദർശനവേളയിൽ പത്തുവയസുള്ള അദ്ദേഹത്തിന്റെ മകൾ റോസും കൂടെയുണ്ടായിരുന്നു. രോഗികളുടെ അടുക്കൽ പോയി അവരോട് സംസാരിച്ചും രോഗവിവരങ്ങൾ തിരക്കിയും പ്രാർത്ഥിച്ചുമൊക്കെ നടക്കവേ ഒരു പെൺകുട്ടിയുടെ ബെഡ്ഡിനരികിലെത്തി. അവളുടെ […]
August 9, 2016
TIME-AUG16-05

മഹത്വത്തിലേക്ക് സ്വീകരിക്കുന്ന കർത്താവ്

നിത്യമായ മഹത്വം പ്രാപിക്കാനുള്ള യാത്രയിൽ നേടാൻ പോകുന്ന സ്വർഗീയാനന്ദത്തെക്കാളുപരി, നഷ്ടപ്പെടാൻ പോകുന്ന ഭൗമിക സമ്പത്തിനെക്കുറിച്ചാണോ നമ്മുടെ ചിന്ത? ഒരു കവി തന്റെ ചെറുപ്പകാലം വിവരിക്കുന്നത് ഇപ്രകാരമാണ്: കുട്ടിക്കാലത്ത് ഞാൻ ക്ലാസ് കഴിഞ്ഞ് കൃഷി സ്ഥലത്ത് എന്റെ […]
August 9, 2016
TIME-AUG16-07

തിരിച്ചു വരുമോ?

ദിവ്യബലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ആ കുടുംബം. മുതിർന്ന രണ്ട് കുട്ടികൾ നടക്കുന്നു; ഒന്നര വയസ്സുകാരൻ അപ്പയുടെ കയ്യിലാണ്. ചേട്ടായിമാരോടൊപ്പം ഇറങ്ങി നടക്കാൻ അവൻ വാശി പിടിക്കുന്നുണ്ട്. എന്നാൽ മെറ്റൽ നിരത്തിയ വഴിയിലൂടെ അവന് നടക്കാൻ […]
August 9, 2016
TIME-AUG16-09

പ്രാണികൾക്കു പകരം ക്രിസ്ത്യാനികൾ

ചെറിയ പ്രാണികളെ കുത്തിവേദനിപ്പിക്കുന്നത് ബാല്യത്തിൽ അവനൊരു വിനോദമായിരുന്നു. നിസഹായരായ പ്രാണികൾ വേദനയോടെ പിടയുന്നത് അവനെ ഹരം പിടിപ്പിച്ചു. മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടെങ്കിലും ആരും അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. മാത്രമല്ല, അവന്റെ പുഞ്ചിരിയും കളിയും കാണാൻ വേണ്ടി […]
August 9, 2016
TIME-AUG16-04

മകൻ അമ്മയ്ക്ക് കൊടുത്ത സമ്മാനം

കാരുണ്യമർഹിക്കുന്ന മുഖങ്ങൾ കില്ലെന്ന് നടിച്ച് കടന്നുപോകുന്നവരാണോ നാം? എങ്കിൽ ഓർക്കുക, അവരിൽ നമുക്ക് വളരെ വേപ്പെട്ടവരു്ണ്ട… പതിവുപോലെ ആശുപത്രിയിൽ ജോലിക്കായി എത്തിയ എനിക്ക് അന്ന് ആറ് രോഗികളെയാണ് ശുശ്രൂഷിക്കേണ്ടിയിരുന്നത്. ഓരോ മുറിയിലും കയറി ഞാൻ എന്നെ […]
August 9, 2016
TIME-AUG16-23

നഷ്ടപ്പെടുന്ന നന്മകൾ

ഒരു പ്രമുഖ പത്രത്തിന്റെ ഓഫീസിലെത്തിയതായിരുന്നു അയാൾ. അദ്ദേഹത്തിന് കാണേണ്ടിയിരുന്ന വ്യക്തി വരാൻ വൈകുമെന്നതിനാൽ അല്പസമയം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. അന്നത്തെ ദിനപത്രം മറിച്ചുനോക്കിയിട്ട് അയാൾ എഴുന്നേറ്റ് പത്രാധിപരുടെ അടുത്തെത്തി. ഇന്നെന്തു പറ്റി? പത്രത്തിൽ പ്രത്യേകിച്ച് വാർത്തകളൊന്നുമില്ലല്ലോ. […]
August 9, 2016
TIME-AUG16-11

ഓ ജീസസ്…  ഓ ജീസസ്…

കൊച്ചുമക്കളോടൊപ്പം ട്രെയിനിൽ വീട്ടിലേക്ക് പോകാനാണ് ആ സ്ത്രീ റെയിൽവേ സ്‌റ്റേഷനിലെത്തിയത്. കയറേണ്ട കോച്ചിന്റെ നമ്പർ ബോർഡിൽ എഴുതിയിട്ടില്ലാതിരുന്നതിനാൽ എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവർ പ്ലാറ്റ്‌ഫോമിൽ നിന്നു. തിരക്കുള്ള സമയം. കുട്ടികളെയും ബാഗുമൊക്കെയായി തിരക്കിനിടയിലൂടെ ബോഗി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകുമല്ലോ […]
August 9, 2016
TIME-AUG16-14

ആകുലപ്പെടാതെ എങ്ങനെ ജീവിക്കാം?

ഉത്ക്കണ്ഠ, ആകുലത, ഭയം, നിരാശ… തുടങ്ങിയ പ്രശ്‌നങ്ങളിൽ കുടുങ്ങി ജീവിതം തള്ളിനീക്കുന്നവർക്കുള്ള ഉത്തരം! ജീവിതത്തിന്റെ ആനന്ദവും സൗന്ദര്യവും നഷ്ടമാക്കിക്കളയുന്ന ആത്മീയരോഗമാണ് ആകുലത. ശരീരത്തിന്റെ ആരോഗ്യം ചോർത്തിക്കളയാനും മനസിന്റെ ശക്തി കെടുത്തിക്കളയാനും ആകുലതയ്ക്ക് കഴിയും. ആകുലതമൂലം വളരെയേറെ കഴിവുകളുള്ള […]